App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 1857 ലെ കലാപപ്രദേശങ്ങളും സംസ്ഥാനങ്ങളൂം 

  1. മഥുര - ഉത്തർപ്രദേശ് 
  2. ആര - ബീഹാർ 
  3. റൂർക്കി - ഉത്തരാഖണ്ഡ് 
  4. ബരാക്പൂർ - ഉത്തർപ്രദേശ്  

    Aiii, iv ശരി

    Bi, ii, iii ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    ബാരക്ക്പൂർ - പശ്ചിമബംഗാൾ


    Related Questions:

    വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം ഏതാണ് ?
    ഇന്ത്യയുടെ ഭരണം നേരിട്ട് ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിലായ വർഷം ഏതാണ് ?
    ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ?
    Which of the following Indian social classes initiated the Revolt of 1857?
    The weapon which was often considered as one of the reason behind the outbreak of 1857 revolt was?